നിയമാവലി

ആകെ പതിനാറു ടാസ്ക്കുകൾ !!!

ഒരു ദിവസം/സമയം  ഒരു ഗെയിം/ടാസ്ക്  മാത്രമേ കളിക്കാവൂ .

- ഗെയിം ഇൽ കള്ളത്തരം ഇല്ല.
- TASK പൂർണമായും കമ്പ്ലീറ്റ് ചെയ്തിട്ടേ അടുത്ത ലെവൽ കളിക്കാവൂ..
- ഓരോ ടാസ്കിനു ശേഷവും ഫോട്ടോസ് ഫേസ്ബുക്കിൽ പബ്ലിക് ആയി അപ്‌ലോഡ് ചെയ്യണം.
   കൂടെ #നീലവെയിൽ ഹാഷ്ടാഗ് ഉപയോഗിക്കണം.

- ശേഷം ഗെയിം പേജ് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യണം.


ഗെയിം എല്ലാം പൂർത്തീകരിച്ചാൽ ഫേസ്ബുക് പ്രൊഫൈൽ ഐ ഡി ഞങ്ങൾക്ക് അയക്കുക.

ഗെയിം മാസ്റ്റർ വെരിഫിയ് ചെയ്ത നിങ്ങൾ വിജയിച്ചോ എന്നറിയിക്കും.

Image result for rules
ഈ ഗെയിം കളിച്ച് , ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുകളോ അപകടങ്ങളോ നാശ നഷ്ട്ടങ്ങളോ ഉണ്ടായാൽ അഡ്മിൻ ഒന്നിനും ഉത്തരവാദി ആയിരിക്കുന്നതല്ല.


Read more »

#1 ആദ്യത്തെ ഗെയിം


- ഒരു പേജിൽ നിങ്ങളുടെ നെഗേറ്റീവ്സ് , പോസിറ്റീവ്സ് എന്നിവ എഴുതുക.
- രണ്ടു കോളങ്ങൾ ഉപയോഗിക്കാം.
- കമ്പ്ലീറ്റ് ചെയ്‌താൽ ഫേസ്ബുക്കിൽ  താഴെ കാണുന്ന പോലെ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യുക ;


PLUS : 10  (പോസിറ്റീവ്സ്)
MINUS : 12 ( നെഗേറ്റീവ്സ് )
#NEELAVEYILSTARTED.

ശേഷം ഗെയിം പേജ് ഷെയർ ചെയ്യുക.

Image result for START
Read more »

#2 ഫേസ്ബുക്

- നിങ്ങളുടെ ഫേസ്ബുക് ഒരു ആഴ്ച ഡി ആക്ടിവേട് ചെയ്യുക.
- മറ്റു ആക്റ്റീവ് പ്രൊഫയലുകൾ ഉണ്ടാക്കരുത്.
- 7  ദിവസവും അതായത് 7 * 24  മണിക്കൂറുകൾ  നിങ്ങൾ ഫേസ്ബുക്കുമായും ഒരു ബന്ധവും ഉണ്ടാകരുത്.
- MESSENGER  അപ്പ്ലിക്കേഷനും യൂണിസ്റ്റാൾ ആയിരിക്കണം.


ഫേസ്ബുക് ഡീആക്ടിവേറ്റ് ആക്കുന്നതിനു മുൻപ് :

#Level2STARTED
#OFFYOURFB
#NEELAVEYIL



എന്നും :






തിരികെ വരുമ്പോൾ :

#Level2COMPLETED
#ONYOURFB
#NEELAVEYIL



എന്നും അപ്ഡേറ്റ് ചെയ്യുക.


Image result for FACEBOOK OFF
Read more »

#3 വായനശാല / ലൈബ്രറി


- നിങ്ങളുടെ അടുത്തുള്ള ലൈബ്രറി  സന്ദർശിച്ചു പേര് രജിസ്റ്റർ ചെയ്യുക.

- ലൈബ്രറിയിൽ നിന്നും പുതിയ പുസ്തകം തിരഞ്ഞെടുക്കുക.

- പുസ്തകത്തോടൊപ്പം ലൈബ്രറിയിൽ നിന്നും സെൽഫി ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുക,

- പുസ്തകം വായിച്ചു തീർന്ന ശേഷം  ഗെയിം പേജ് ഫേസ്ബുക്കിൽ ഷെയർ ചെയ്യുക.


Image result for READING QUOTES
Read more »

#4 ദയ എന്ന പെൺകുട്ടി

ദയ എന്ന പെൺകുട്ടി എന്ന മലയാള ചിത്രം മുഴുവനായും കാണുക.

Image result for DAYA ENNA PENKUTTI

- മൂവി കാണുന്ന സെൽഫി അപ്‌ലോഡ് ചെയ്യുക.

- #നീലവെയിൽ ഹാഷ്ടാഗ് ഉപയോഗിക്കണം .

- ടാസ്ക് കമ്പ്ലീറ്റ് ആയെങ്കിൽ ഈ പേജ് ഷെയർ ചെയ്യുക.
Read more »

#5 അഭിനന്ദനം

നിങ്ങള്ക്ക് ഭക്ഷണം പാകം ചെയ്യുന്ന ആളെ ഇന്ന് നിങ്ങൾ പ്രശംസിക്കുക.
നല്ല രുചികരമായ ഭക്ഷണമാണെന്നും പറയുക.

- ടാസ്ക് കമ്പ്ലീറ്റ് ആയാൽ ഫേസ്ബുക്കിൽ :

#NEELAVEYIL
#5THTASK
#COMPLETED


ശേഷം പേജ് ഷെയർ ചെയ്യുക.

Image result for appreciation quotes
Read more »

#6 വെറുപ്പിക്കൽ



ഫേസ്ബുക്കിൽ നിങ്ങളെ ഏറ്റവും വെറുപ്പിച്ചിട്ടുള്ള കൂട്ട് കാരനോട്


" നീ നല്ല വെറുപ്പിക്കൽ " ആണെന്ന് മെസ്സേജ് അയക്കുക.

ശേഷം #നീലവെയിൽ ഹാഷ്ടാഗ് ഉപയോഗിച്ഛ് ഈ പേജ് ഷെയർ ചെയ്യാം.

Image result for annoyed quotes
Read more »

#7 നിങ്ങളുടെ ചിത്രം

നിങ്ങളുടെ മുഖം വരച്ചു ഫേസ്ബുക്കിൽ ഷെയർ ചെയ്യുക.

#നീലവെയിൽ ഹാഷ്ടാഗ് ഉപയോഗിയ്ക്കാം .
കോംപ്ലാന്റെ ആയ ശേഷം പേജ് ഷെയർ ചെയ്യുക.

Image result for artist quotes
Read more »

#8 അഗ്നിച്ചിറകുകൾ

- അഗ്നി ചിറകുകൾ എന്ന പുസ്തകം വായിച്ചു തീർക്കുക.

- പുസ്തകം വായിക്കുന്ന സെൽഫി ഫേസ്ബുക്കിൽ #നീലവെയിൽ ടാഗിൽ പോസ്റ്റ് ചെയ്യണം.

- ടാസ്ക് കമ്പ്ലീറ്റ് ആകുമ്പോൾ ഈ പേജ് ഷെയർ ചെയ്യുക.

- തുടർന്ന് അടുത്ത ടാസ്ക് കളിക്കുക.


Image result for agnichirakukal quotes
Read more »

#9 കൃഷി




ഇത് ഒരു ലെങ്ങ്തി ടാസ്ക് ആണ്.

- നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട ഒരു പച്ചക്കറി അടുക്കള തോട്ടത്തിലോ , മറ്റെവിടെയെങ്കിലുമോ കൃഷി ചെയ്യുക.

- വിജയിക്കുന്ന കൃഷിയുടെ റിസൾട്ട് ഫേസ്ബുക്കിൽ സെൽഫിയോടു കൂടെ പോസ്റ്റ് ചെയ്യുക.

- #നീലവെയിൽ ഹാഷ്ടാഗ് ഉപയോഗിക്കണം.


- ടിസ്‌ക വിജയിച്ചാൽ ഈ പേജ് ഷെയർ ചെയ്യുക.


Image result for farming quotes
Read more »

#10 ഗുരു

- ഗുരു എന്ന മോഹൻലാൽ ചിത്രം കാണുക.

- ചിത്രത്തെ ഫേസ്ബുക്കിൽ റേറ്റ് ചെയ്യുക. സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുക. റിവ്യൂ എഴുതുക.

- മൂവി കാണുന്ന സെൽഫി അപ്‌ലോഡ് ചെയ്യുക.

- #നീലവെയിൽ ഹാഷ്ടാഗ് ഉപയോഗിക്കണം .

- ടാസ്ക് കമ്പ്ലീറ്റ് ആയെങ്കിൽ ഈ പേജ് ഷെയർ ചെയ്യുക.


Read more »

#11 ഗാനം ആലപിക്കുക


- സമ്യുൽ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക.

- പുതിയമുഖം എന്ന പൃഥ്വിരാജ് ചിത്രത്തിലെ ഗാനം : "പുതിയമുഖം "വീഡിയോ ഓൺ ആക്കി കൊണ്ട് പാടി ,ഫേസ്ബുക്കിൽ അപ്‌ലോഡ്  ചെയ്യുക.

- ഗാനം ആലപിക്കുമ്പോൾ കൃത്യമായ വരികളും ട്യൂൺ ഉം ആയിരിക്കണം.

- പാടികഴിഞ്ഞാൽ ഫേസ്ബുക്കിൽ ഷെയർ ചെയ്യാം.

-#നീലവെയിൽ ഹാഷ്ടാഗ് ഉപയോഗിക്കുക.

- ടാസ്ക്  കമ്പ്ലീറ്റ് ആയാൽ ഈ പേജ് ഫേസ്ബുക്കിൽ ഷെയർ ചെയ്യണം.


Read more »

#12 ഒരു കവിത എഴുതുക



വിഷയം : നിങ്ങളുടെ വലിയ വേദന

- വരികൾ : 12 മുതൽ 16  വയ്ക്കൽ വരെ.

- കവിത ഫേസ്ബുക്കിൽ നല്ല തലക്കെട്ടോടു കൂടി പോസ്റ്റ് ചെയ്യാം.

-#നീലവെയിൽ ഹാഷ് ടാഗ് ഉപയോഗിക്കാം.

-അടുത്ത ലെവെലിലേക്ക് കടക്കുക.

- ടാസ്ക്  കമ്പ്ലീറ്റ് ആയാൽ ഈ പേജ് ഫേസ്ബുക്കിൽ ഷെയർ ചെയ്യണം.



Read more »

#13 ഭക്ഷണം പാകം ചെയ്യുക ( പാചകം )


- ഒരു ദിവസത്തെ ഭക്ഷണം വീട്ടുകാർക്കോ കൂട്ടുകാർക്കോ പാകം ചെയ്തു നൽകുക.

- നിങ്ങൾ ഉൾക്കൊള്ളുന്ന ചിത്രം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുക.

- ചിത്രത്തിൻറെ ലൈക്കുകൾ അമ്പതു കടന്നാൽ അടുത്ത ലെവെലിലേക്ക്
  പ്രവേശിക്കാവുന്നതാണ്.

- #നീലവെയിൽ എന്ന ഹാഷ് ടാഗ് ഉപയോഗിക്കാം.

- തുടന്ന് അടുത്ത ഗെയിമിലേക്ക് പ്രവേശിക്കാം .

- ടാസ്ക്  കമ്പ്ലീറ്റ് ആയാൽ ഈ പേജ് ഫേസ്ബുക്കിൽ ഷെയർ ചെയ്യണം.



Read more »

#14 വസ്ത്രം നൽകുക

- ധരിക്കുവാൻ വസ്ത്രമില്ലാത്തവർക്കു വസ്ത്രം നൽകുക.

- പുതിയതായിരിക്കണം വസ്ത്രം.( ആറു മാസത്തിലും പഴക്കമില്ലാത്ത തുണികൾ.)

- നിങ്ങളെ ഉൾക്കൊള്ളുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുക.

- #നീലവെയിൽ എന്ന ഹാഷ് ടാഗ് ഉപയോഗിക്കാം.

- ടാസ്ക്  കമ്പ്ലീറ്റ് ആയാൽ ഈ പേജ് ഫേസ്ബുക്കിൽ ഷെയർ ചെയ്യണം.

- തുടന്ന് അടുത്ത ഗെയിമിലേക്ക് പ്രവേശിക്കാം .


Read more »

#15 വിശപ്പകറ്റുക

- പട്ടിണി അനുഭവിക്കുന്ന തെരുവിലെ പത്ത് ആളുകൾക്ക് ഭക്ഷണം  നൽകുക .
-  നിങ്ങൾ ഉൾക്കൊള്ളുന്ന പിക് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുക.

- പബ്ലിക് ആയിരിക്കണം പോസ്റ്റ് ഷെയർ സ്റ്റാറ്റസ്.

- #നീലവെയിൽ  ഹാഷ്ടാഗ് ചെയ്യുക.

-ടാസ്ക്  കമ്പ്ലീറ്റ് ആയാൽ ഈ പേജ് ഫേസ്ബുക്കിൽ ഷെയർ ചെയ്യണം.


Read more »

#16 ഞാൻ വെയിലർ !

- നിങ്ങളുടെ ജീവിതത്തിലെ അടുത്തറിയാവുന്ന ശത്രുവിനോട് തെറ്റ് പറഞ്ഞു മാപ്പു ചോദിയ്ക്കുക.

- സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുക.


- ടാസ്ക്  കമ്പ്ലീറ്റ് ആയാൽ ഈ പേജ് ഫേസ്ബുക്കിൽ ഷെയർ ചെയ്യണം.

- ശേഷം ഞങ്ങൾക്ക് മെസ്സേജ് അയക്കുക. നിങ്ങളുടെ പ്രൊഫൈൽ റിവ്യൂ ചെയ്ത് ഞങ്ങൾ നിങ്ങൾ വിജയി ആണെങ്കിൽ , നിങ്ങളുടെ പിക്ചർ ലിസ്റ്റിൽ ചേർക്കുന്നതാണ് !



Read more »
 

© 2017 നീല വെയിൽ Design by Dzignine
In Collaboration with Edde SandsPingLebanese Girls